സ്വന്തം ടീമിന്റെ തോൽവിക്കിടയിലും മത്സരത്തിൽ വിജയിച്ച സഞ്ജു സാംസന്റെ ടീമിനെ അഭിനന്ദിക്കുന്ന ഷാറുഖ് ഖാന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് തവണ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഉടമയാണ് ഷാറുഖ് ഖാൻ. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ പോരാട്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം ടീമിന്റെ തോൽവിയിലും, മത്സരത്തിൽ വിജയിച്ച സഞ്ജു സാംസന്റെ ടീമിനെ അഭിനന്ദിക്കുന്ന ഷാറുഖ് ഖാന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടg തവണ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഉടമയാണ് ഷാറുഖ് ഖാൻ. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനോട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തോറ്റിരുന്നു. തന്റെ ടീം തോറ്റത് നിറഞ്ഞ കണ്ണുകളോടെയാണ് സൂപ്പർതാരം കണ്ടു നിന്നത്. പക്ഷേ പെട്ടെന്നുതന്നെ സമചിത്തത വീണ്ടെടുത്ത കിങ് ഖാൻ വിജയിച്ച ടീമിനെ അഭിനന്ദിക്കാനും മടിച്ചില്ല. 

കണ്ണുനീരിലും പുഞ്ചിരിയോടെ എതിർടീമിന്റെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്ന ഷാറുഖിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ. കൊൽക്കത്തയുടെ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തുന്ന ഷാറുഖിന്റെ വികാര പ്രകടനങ്ങൾ എന്നും മാധ്യമങ്ങൾ ഒപ്പിയെടുക്കാറുണ്ട്.  സ്വന്തം ടീമിന്റെ വിജയവും തോൽവിയും വൈകാരികമായാണ് ഷാരുഖ് ഏറ്റെടുക്കുന്നത്.  

ADVERTISEMENT

കഴിഞ്ഞ മത്സരത്തിൽ സ്വന്തം ടീം തകർന്നടിയുന്നത് കണ്ടു കണ്ണീരണിഞ്ഞ ഷാറുഖ് ഖാന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. താരത്തിന്റെ ചക് ദേ ഇന്ത്യ' എന്ന ചിത്രത്തിലെ വൈകാരിക രംഗങ്ങളെയാണ് സംഭവം അനുസ്മരിപ്പിച്ചത്.  

English Summary:

Shah Rukh Khan leaves fans emotional as he breaks down in tears after KKR loss