ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘ആവേശം’ സിനിമയുടെ പുതിയ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. രങ്കൻ ചേട്ടന്റെ കഴിവുകൾ സംയോജിപ്പിച്ച ഒരു ‘ടാലന്റ്’ ടീസറാണ് അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. രങ്കൻ ചേട്ടൻ റീൽസ് ചെയ്യുന്നതും ഗാനം ആലപിക്കുന്നതുമൊക്കെ ടീസറിൽ കാണാം. ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫഹദ് ഫാസിൽ നായകനായെത്തുന്ന ‘ആവേശം’ സിനിമയുടെ പുതിയ ടീസർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. രങ്കൻ ചേട്ടന്റെ കഴിവുകൾ സംയോജിപ്പിച്ച ഒരു ‘ടാലന്റ്’ ടീസറാണ് അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. രങ്കൻ ചേട്ടൻ റീൽസ് ചെയ്യുന്നതും ഗാനം ആലപിക്കുന്നതുമൊക്കെ ടീസറിൽ കാണാം. ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ ‘പൂവെ ഒരു മഴമുത്തം’ എന്ന ഗാനമാണ് ഫഹദ് ടീസറിൽ ആലപിക്കുന്നത്.

ഫഹദ് ഫാസിലിനെ പുനരവതരിപ്പിക്കുന്നുവെന്ന വിശേഷണവുമായി എത്തിയ ചിത്രത്തില്‍ അതിനെ അന്വര്‍ഥമാക്കുന്ന വേറിട്ട കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ആക്‌ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രങ്ക എന്ന ഗ്യാങ്സ്റ്ററാണ് ഫഹദിന്‍റെ കഥാപാത്രം. ഒറ്റബുദ്ധിയും തമാശക്കാരനുമായ രങ്കയായി ഫഹദിന്റെ ഒറ്റയാൾ പ്രകടനമാണ് സിനിമയുടെ കരുത്ത്.

ADVERTISEMENT

രോമാഞ്ചം എന്ന സിനിമയ്ക്കു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമ ബെംഗളൂരിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതവും സമീർ താഹിറിന്റെ ഛായാഗ്രഹണവും സിനിമയുടെ മുതൽക്കൂട്ടാണ്.

English Summary:

Aavesham talent teaser