ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ശീലു ഏബ്രഹാം ആണ് നായിക. കോമഡി ഫൺ എന്റർടെയ്നർ ചിത്രം നിർമിക്കുന്നത് അബാം മൂവിസ് ആണ്. ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, സജിൻ ചെറുകയിൽ, മല്ലിക സുകുമാരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ശീലു ഏബ്രഹാം ആണ് നായിക. കോമഡി ഫൺ എന്റർടെയ്നർ ചിത്രം നിർമിക്കുന്നത് അബാം മൂവിസ് ആണ്. 

ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, സജിൻ ചെറുകയിൽ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ADVERTISEMENT

സാരംഗ് ജയപ്രകാശ് ആണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ആൽബി. സംഗീതം വില്യം ഫ്രാൻസിന്. എഡിറ്റിങ് ദിലിപ് ഡെന്നിസ്. ആർട് ജോസഫ് നെല്ലിക്കൽ.

ഇർഷാദ് നായകനായെത്തിയ ‘നല്ല സമയം’ ആണ് ഇതിനു മുമ്പ് റിലീസ് ചെയ്ത ഒമർ ലുലു ചിത്രം.

English Summary:

Omar Lulu's next with Dhyan Sreenivasan and Rahman