ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന സിനിമയുടെ സെക്കൻഡ് പോസ്റ്റർ റിലീസായി.ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത,പൗളി വത്സൻ രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന സിനിമയുടെ സെക്കൻഡ് പോസ്റ്റർ റിലീസായി.ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന  ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത,പൗളി വത്സൻ

രാധിക തുടങ്ങിയ  പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി ചിത്രത്തിലെത്തുന്നത്. സിനിമയുടെ ആദ്യ ഫസ്റ്റ്ലുക്കിലും ഗ്ലാമറസ്സായാണ് നടി പ്രത്യക്ഷപ്പെട്ടത്.

ADVERTISEMENT

ബാദുഷ പ്രൊഡക്‌ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ.എം., ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ ഛായാഗ്രഹണം സ്വരൂപ്  ഫിലിപ്പ് നിർവഹിക്കുന്നു. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മഞ്ജു ബാദുഷ,നീതു ഷിനോയ്, കോ പ്രൊഡ്യൂസർ-ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ പ്രിജിൻ ജി.പി., പ്രൊജക്ട് കോ ഓർഡിനേറ്റർ പ്രിയദർശിനി പി എം, കഥ രാഹുൽ മണപ്പാട്ട്, സംഗീതം,ബിജിഎം അങ്കിത് മേനോൻ,എഡിറ്റർ മനോജ്, പ്രൊഡക്‌ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ.

ADVERTISEMENT

പ്രൊഡക്‌ഷൻ ഡിസൈനർ സുജിത് രാഘവ്, ആർട് റസ്നേഷ് കണ്ണാടികുഴി,മേക്കപ്പ് രതീഷ് വിജയൻ, കോസ്റ്റ്യൂംസ് ജാക്കി, സ്റ്റിൽസ് നിദാദ് കെ.എൻ,പരസ്യക്കല-ടെൻ പോയിന്റ്,

പ്രമോഷൻ സ്റ്റിൽസ് വിഷ്ണു  ഷാജി, ചീഫ് അസോ. ഡയറക്ടർ-രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ  ഷിജോ ഡൊമനിക്,ആക്‌ഷൻ പിസി സ്റ്റണ്ട്സ്,സൗണ്ട് ഡിസൈൻ ശ്രീശങ്കർ,

ADVERTISEMENT

സൗണ്ട് മിക്സ് രാജാകൃഷ്ണൻ എം.ആർ.,ഡിജിറ്റൽ മാർക്കറ്റിങ് മാറ്റിനി ലൈവ്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവ് സക്കീർ ഹുസൈൻ, വിതരണം ഡ്രീംസ് ബിഗ് ഫിലിംസ്,

പിആർഒ എ.എസ്. ദിനേശ്.

English Summary:

Honey Rose Movie Rachel Second Look