നടി മെറിൻ ഫിലിപ്പിന്റെ പിതാവ് തുമ്പമൺ നെച്ചാട്ടുപറമ്പിൽ ഫിലിപ്പ് സി. മാത്യു (മോഹൻ–67) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ആലഞ്ചേരിയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വച്ചു നടന്നു. ഭാര്യ: കുമ്പഴ ചരിവുപുരയിടത്തിൽ കുടുംബാംഗം ഡെയ്സി. മക്കൾ: മെൽവിൻ (യുഎഇ), മെറിൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി മെറിൻ ഫിലിപ്പിന്റെ പിതാവ് തുമ്പമൺ നെച്ചാട്ടുപറമ്പിൽ ഫിലിപ്പ് സി. മാത്യു (മോഹൻ–67) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ആലഞ്ചേരിയിലുള്ള വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വച്ചു നടന്നു.

ഭാര്യ: കുമ്പഴ ചരിവുപുരയിടത്തിൽ കുടുംബാംഗം ഡെയ്സി. മക്കൾ: മെൽവിൻ (യുഎഇ), മെറിൻ, പരേതയായ മെർലിൻ. മരുമകൾ: സ്റ്റെഫി.

ADVERTISEMENT

‘പൂമരം’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് മെറിൻ. സുദീപ് ജോഷി സംവിധാനം ചെയ്ത ‘ഹാപ്പി സർദാറി’ലൂടെ നായികയായി. ചെറുപ്പം മുതലെ സ്കൂള്‍, കോളജ് കലോത്സവങ്ങളിൽ കഥാപ്രസംഗം, നാടകം എന്നീ രംഗത്ത് സജീവമായിരുന്നു മെറിൻ.

ഈയൽ, റാഹേൽ മകൻ കോര എന്നിവയാണ് മറ്റ് സിനിമകൾ. ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത് ഈ വർഷം റിലീസ് ചെയ്ത ‘അഞ്ചക്കള്ളകോക്കാനി’ലാണ് മെറിൻ അവസാനം പ്രത്യക്ഷപ്പെട്ടത്.

English Summary:

Actress Merin Philip's father Philip C Mathew passes away