രാധികയുടെ പിറന്നാൾ, കേക്ക് മുറിച്ച് ആഘോഷമാക്കി സുരേഷ് ഗോപിയും കുടുംബവും. മൂത്തമകൾ ഭാഗ്യയുടെ വിവാഹ ശേഷമുള്ള രാധികയുടെ ആദ്യ ജന്മദിനമായിരുന്നു ഇത്. മരുമകൻ ശ്രേയസ് ആണ് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. അമ്മായിയമ്മ എന്നല്ല, അമ്മക്കുട്ടി എന്നാണ് ശ്രേയസ് രാധികയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാധികയുടെ പിറന്നാൾ, കേക്ക് മുറിച്ച് ആഘോഷമാക്കി സുരേഷ് ഗോപിയും കുടുംബവും. മൂത്തമകൾ ഭാഗ്യയുടെ വിവാഹ ശേഷമുള്ള രാധികയുടെ ആദ്യ ജന്മദിനമായിരുന്നു ഇത്. മരുമകൻ ശ്രേയസ് ആണ് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.

അമ്മായിയമ്മ എന്നല്ല, അമ്മക്കുട്ടി എന്നാണ് ശ്രേയസ് രാധികയെ വിളിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അമ്മക്കുട്ടി എന്നാണ് രാധികയെ വിശേഷിപ്പിച്ചത്. ഭാഗ്യയും ശ്രേയസും സുരേഷ് ഗോപിക്കും ഭാര്യക്കുമൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കാളികളായി.

ADVERTISEMENT

മലയാളത്തിന്റെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്.

English Summary:

Radhika Suresh's Gopi Birthday Celebration Photos