മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത്​ ബിഎംസി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത്​ നിർമിച്ച ‘അനക്ക് എന്തിന്‍റെ കേടാ’ സി സ്പേസ് ഒടിടി​ പ്ലാറ്റ്ഫോമിൽ സ്​ട്രീമിങ്​ തുടങ്ങി. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത്​ ബിഎംസി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത്​ നിർമിച്ച ‘അനക്ക് എന്തിന്‍റെ കേടാ’ സി സ്പേസ് ഒടിടി​ പ്ലാറ്റ്ഫോമിൽ സ്​ട്രീമിങ്​ തുടങ്ങി. അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ്കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, വീണ, കുളപ്പുള്ളി ലീല, ജയാമേനോൻ, പ്രകാശ് വടകര, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, ബന്ന ചേന്നമംഗലൂർ, അനീഷ് ധർമൻ,  ഇഷിക, പ്രീതി പ്രവീൺ, സന്തോഷ് അങ്കമാലി, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, മുജീബ് റഹ്മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, മേരി, ഡോ.പി.വി ചെറിയാൻ, ബിജു സർവാൻ, അൻവർ നിലമ്പൂർ,  അനുറാം എന്നിവരാണ്​ അഭിനയിച്ചിരിക്കുന്നത്​. 

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം. സംഗീതം: പണ്ഡിറ്റ് രമേശ് നാരായൺ, നഫ്​ല സജീദ്-യാസിർ അഷറഫ്. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ.  ആലാപനം: വിനീത് ശ്രീനിവാസൻ, സിയാ ഉൽ ഹഖ്.

ADVERTISEMENT

 എഡിറ്റർ: നൗഫൽ അബ്ദുല്ല. ആർട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി, കൊറിയോഗ്രഫി: അയ്യപ്പദാസ്, പ്രൊജക്ട് ഡിസൈനിങ്: കല്ലാർ അനിൽ, പ്രൊജക്ട് കോർഡിനേറ്റർ: അസീം കോട്ടൂർ.  ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ, ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി. പരസ്യകല: ജയൻ വിസ്മയ. പശ്​ചാത്തല സംഗീതം: ദീപാങ്കുരൻ കൈതപ്രം.

English Summary:

Anakku Enthinte Keda streaming started