ലിയോ ലോറൻസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് സ്നേക് ആൻഡ് ലാഡർ എന്ന വെബ് സീരിസ് ശ്രദ്ധേയമാകുന്നു. റിനി ലിയോ ലോറൻസ് ആണ് നിർമാണം. മികച്ച നർമ മുഹൂർത്തങ്ങളാണ് വെബ് സീരിസിനെ വേറിട്ടതാക്കുന്നത്. ഹാഷിം, ഗുണ, അജു, റൂബി എന്നിവരാണ് അഭിനേതാക്കള്‍. സംഗീതം അമൽ ജോസഫ്, ഷേണു കുമാരൻ ആർട്, സൗണ്ട് ഡിസൈൻ അതുൽ വിജയൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിയോ ലോറൻസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് സ്നേക് ആൻഡ് ലാഡർ എന്ന വെബ് സീരിസ് ശ്രദ്ധേയമാകുന്നു. റിനി ലിയോ ലോറൻസ് ആണ് നിർമാണം. മികച്ച നർമ മുഹൂർത്തങ്ങളാണ് വെബ് സീരിസിനെ വേറിട്ടതാക്കുന്നത്.

ഹാഷിം, ഗുണ, അജു, റൂബി എന്നിവരാണ് അഭിനേതാക്കള്‍. സംഗീതം അമൽ ജോസഫ്, ഷേണു കുമാരൻ ആർട്, സൗണ്ട് ഡിസൈൻ അതുൽ വിജയൻ. കാസ്റ്റിങ് ഡിനു ജോസ്.

ADVERTISEMENT

അസി. ഡയറക്ടർ ഫ്രെഡി വർഗീസ്. അസോ. ഡയറക്ടർ ടോണി തോംസൺ. പ്രൊഡക്‌ഷൻ കൺട്രോളർ സുദര്‍ശൻ ഗണപതി. വിഷ്ണു, നിശാന, ജീവൻ എന്നിവരാണ് സഹ നിർമാതാക്കൾ.

English Summary:

Watch Snake and Ladder Web Series