അമേരിക്കൻ സൂപ്പർഹീറോ ടെലിവിഷൻ പരമ്പരയായ ദ് ബോയ്‌സ് സീസണ്‍ ഫോർ ട്രെയിലർ എത്തി. എട്ട് എപ്പിസോഡുകൾ അടങ്ങിയ സീരിസിന്റെ ആദ്യ എപ്പിസോഡ് ജൂൺ 13ന് റിലീസ് ചെയ്യും. ഇതിനു മുമ്പുളള മൂന്ന് സീസണുകളിൽ വച്ച് ഏറ്റവും കൂടുതൽ വയലന്‍സ് നിറഞ്ഞതാകും സീസൺ 4. ആന്റണി സ്റ്റാർ, കാൾ അർബൻ, ജാക്ക് ക്വായ്ഡ്, എറിൻ മോറിയാർടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ സൂപ്പർഹീറോ ടെലിവിഷൻ പരമ്പരയായ ദ് ബോയ്‌സ് സീസണ്‍ ഫോർ ട്രെയിലർ എത്തി. എട്ട് എപ്പിസോഡുകൾ അടങ്ങിയ സീരിസിന്റെ ആദ്യ എപ്പിസോഡ് ജൂൺ 13ന് റിലീസ് ചെയ്യും.

ഇതിനു മുമ്പുളള മൂന്ന് സീസണുകളിൽ വച്ച് ഏറ്റവും കൂടുതൽ വയലന്‍സ് നിറഞ്ഞതാകും സീസൺ 4. ആന്റണി സ്റ്റാർ, കാൾ അർബൻ, ജാക്ക് ക്വായ്ഡ്, എറിൻ മോറിയാർടി, ലാസ് അലൊൻസൊ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ADVERTISEMENT

ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സീരിസ് സ്ട്രീം ചെയ്യുന്നത്.

English Summary:

The Boys season 4 trailer