നടി മെറീന മൈക്കിൾ നായികയാകുന്ന ഹ്രസ്വചിത്രം 'മായ'യ്ക്ക് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം. ഗ്രാഷ് പി.ജി. സംവിധാനം ചെയ്ത മായ പതിവ് ഷോർട്ട് ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക പരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമാണ്. സമകാലീന സംഭവങ്ങൾ പ്രമേയമാക്കിയ ചിത്രം ഒരു സിനിമയോട് കിട പിടിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി മെറീന മൈക്കിൾ നായികയാകുന്ന ഹ്രസ്വചിത്രം 'മായ'യ്ക്ക് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം. ഗ്രാഷ് പി.ജി. സംവിധാനം ചെയ്ത മായ പതിവ് ഷോർട്ട് ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക പരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമാണ്. സമകാലീന സംഭവങ്ങൾ പ്രമേയമാക്കിയ ചിത്രം ഒരു സിനിമയോട് കിട പിടിക്കുന്ന സാങ്കേതികത്തികവിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. 

ADVERTISEMENT

നാലു മിനിറ്റ് ദൈർഘ്യമുള്ള ഒറ്റഷോട്ടിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ഇരയാക്കപ്പെടുന്ന പെൺകുട്ടിയാണ് മുഖ്യ കഥാപാത്രം. മെറീനയാണ് മായയായി വേഷമിട്ടത്. ഇതിനോടകം തന്നെ വൈറലായി മാറി ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടിയാണ് നേടുന്നത്. 

ADVERTISEMENT

വിനീത് ശ്രീനിവാസൻ‌ നായകനായ എബി എന്ന ചിത്രത്തിലെ നായികയായിരുന്നു മെറീന. അണിയറക്കാർ മുഖ്യധാരാ സിനിമയിൽ സജീവ സാന്നിധ്യമല്ലെങ്കിലും അങ്ങനെ ആണെന്നു തോന്നിപ്പിക്കും വിധമാണ് ഇൗ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.