‘അവളിലേയ്ക്കുള്ള ദൂരത്തിന്’ ശേഷം പി. അഭിജിത്തിെൻറ ‘എന്നോടൊപ്പം’ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേയ്ക്ക്. ജൂൺ 21 മുതൽ 26വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐ.ഡി.എസ്.എഫ്.എഫ്.കെ മേളയിൽ ഈ ഡോക്യുമെന്ററി കാണികൾക്ക് മുന്നിലെത്തും. ട്രാൻസ്ജെൻഡറുകളുടെ ജീവിതവും കുടുംബജീവിതവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അവളിലേയ്ക്കുള്ള ദൂരത്തിന്’ ശേഷം പി. അഭിജിത്തിെൻറ ‘എന്നോടൊപ്പം’ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേയ്ക്ക്. ജൂൺ 21 മുതൽ 26വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐ.ഡി.എസ്.എഫ്.എഫ്.കെ മേളയിൽ ഈ ഡോക്യുമെന്ററി കാണികൾക്ക് മുന്നിലെത്തും. ട്രാൻസ്ജെൻഡറുകളുടെ ജീവിതവും കുടുംബജീവിതവും പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ പ്രഥമപ്രദർശനമാണ് ജൂൺ 25ന് വൈകിട്ട് 3.15 ന് ശ്രീ തീയറ്ററിൽ നടക്കുക. 

ADVERTISEMENT

തലസ്ഥാന നിവാസികളായ ആദ്യ ട്രാൻസ് ദമ്പതികളായ ഇഷാൻ- സൂര്യ എന്നിവരുടെയും എറണാകുളം, വൈപ്പിൻ സ്വദേശിനിയായ മിയ ശിവറാമിന്റെയും ജീവിതങ്ങൾ തൊട്ടറിയുന്നതാണ് പ്രമേയം. കഴിഞ്ഞ 12 വർഷമായി ഫൊട്ടോഗ്രാഫിയിലൂടെയും എഴുത്തിലുടെയും ഡോക്യുമെന്ററിയിലൂടെയും ട്രാൻസ് സമൂഹത്തെ പിന്തുടരുന്ന പി. അഭിജിത്ത്, ‘എന്നോടൊപ്പത്തിൽ’ വ്യത്യസ്ഥമായൊരു പ്രമേയമാണ് അവതരിപ്പിക്കുന്നത്. 

ADVERTISEMENT

ഡ്രീം ക്യാപ്ച്ചർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡോക്യുമെന്ററി നിർമിച്ചത് എ.ശോഭില. ഛായാഗ്രഹണം അജയ് മധു. എഡിറ്റിങ്  അമൽജിത്ത്. സൗണ്ട് മിക്സിങ് ഷൈജു എം. സബ്ടൈറ്റിൽസ് അമിയ മീത്തൽ. ഡിസൈൻസ് ടി. ശിവജി കുമാർ.