ശ്രീനാഥ് ഭാസി, ബിജു സോപാനം എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ഹ്രസ്വചിത്രം ‘മനോരഞ്ജിനി’ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. നോവല്‍ വിന്ധ്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പരേതനായ സിനിമാ നിര്‍മാതാവ് വിന്ധ്യന്റെ മകനാണ് നോവല്‍. ശ്യാമപ്രസാദ്, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനാഥ് ഭാസി, ബിജു സോപാനം എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ഹ്രസ്വചിത്രം ‘മനോരഞ്ജിനി’ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. നോവല്‍ വിന്ധ്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പരേതനായ സിനിമാ നിര്‍മാതാവ് വിന്ധ്യന്റെ മകനാണ് നോവല്‍. ശ്യാമപ്രസാദ്, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിക്കുന്നവരും പ്രഗൽഭരാണ്.

Manoranjini Short Film with English Subtitles | Sreenath Bhasi , Biju Sopanam - Rasika Productions

ADVERTISEMENT

കസബ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ലൗ 24*7 എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത സമീര്‍ ഹഖ് ആണ് മനോരഞ്ജിനിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നത്. വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ഹണി ബീ, കിങ് ലയര്‍ എന്ന ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ച രതീഷ് രാജ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. എ.ആര്‍ റഹ്മാന്‍, സന്തോഷ് നാരായണന്‍, ഗോപി സുന്ദര്‍ എന്നിവരുടെ അസോസിയേറ്റ് ആയിരുന്ന കിഷന്‍ മോഹന്‍ അണ് ചിത്രത്തിന്റെ സംഗീതം.