അമേരിക്കയിലെ ഡാലസ് നഗരത്തിൽ സിനിമ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ കൈ കോർത്ത് ചെയ്ത ഹ്രസ്വചിത്രമാണ് ‘ ദൈവമേ എന്നെ മാത്രം രക്ഷിക്കണേ’!. എല്ലാം മറന്നു ജീവിതം വെട്ടിപ്പിടിക്കാൻ ഉള്ള പാച്ചിലിൽ ചിലപ്പോഴെല്ലാം നന്മ ചെയ്യുവാനും, നന്മ അനുഭവിപ്പിക്കുവാനും അപ്രതീക്ഷിതമായ ചില അനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കാറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയിലെ ഡാലസ് നഗരത്തിൽ സിനിമ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ കൈ കോർത്ത് ചെയ്ത ഹ്രസ്വചിത്രമാണ് ‘ ദൈവമേ എന്നെ മാത്രം രക്ഷിക്കണേ’!.  എല്ലാം മറന്നു ജീവിതം വെട്ടിപ്പിടിക്കാൻ ഉള്ള പാച്ചിലിൽ ചിലപ്പോഴെല്ലാം നന്മ ചെയ്യുവാനും, നന്മ അനുഭവിപ്പിക്കുവാനും അപ്രതീക്ഷിതമായ ചില അനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കാറുണ്ട്. അത്തരം ഒരു ചെറിയ അനുഭവത്തെ ആസ്പദമാക്കി ആണ് ഈ ഫീൽ ഗുഡ് ഷോർട്ഫിലിം ചെയ്തിരിക്കുന്നത്.

Daivame Enne Mathram Rakshikkane - Malayalam Short Film

ADVERTISEMENT

രചന, സംവിധാനം - രഞ്ജിത് രവി. നിർമാണം–മല്ലു മൂവി മാഫിയ. ക്യാമറ - ബോബി റെറ്റിന. എഡിറ്റിങ് - ആദർശ്. മ്യൂസിക് - നിതിൻ ജോർജ്. അഭിനേതാക്കൾ - രഞ്ജിത് രവി , റോബിൻ കൂടത്തുമുറിയിൽ, ഹരിദാസ് തങ്കപ്പൻ, ബോബി റെറ്റിന, നിതിൻ ടി വർഗീസ്, രാജൻ ചിറ്റാർ.