തോപ്പിൽ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമിച്ച ‘സ്വീറ്റ് സിക്സിറ്റീൻ’ എന്ന ഷോർട്മൂവി റിലീസ് ചെയ്തു. അവർക്കൊപ്പം എന്ന സിനിമയ്ക്കും, ടോറന്റ് എന്ന ഷോർട് ഫിലിമിനും ശേഷം ഗണേഷ് നായർ സംവിധാനം ചെയ്യുന്ന ഷോർട് മൂവിയാണ് സ്വീറ്റ് സിസ്റ്റീൻ. ആദ്യന്തം വളരെ ലളിതമായി ചിത്രികരിച്ചിരിക്കുന്ന ഓരോ രംഗങ്ങളിലും പുതുമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോപ്പിൽ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമിച്ച ‘സ്വീറ്റ് സിക്സിറ്റീൻ’ എന്ന ഷോർട്മൂവി റിലീസ് ചെയ്തു. അവർക്കൊപ്പം എന്ന സിനിമയ്ക്കും, ടോറന്റ്  എന്ന ഷോർട് ഫിലിമിനും ശേഷം  ഗണേഷ് നായർ സംവിധാനം ചെയ്യുന്ന ഷോർട് മൂവിയാണ് സ്വീറ്റ് സിസ്റ്റീൻ.   ആദ്യന്തം വളരെ ലളിതമായി ചിത്രികരിച്ചിരിക്കുന്ന  ഓരോ രംഗങ്ങളിലും പുതുമ നിറയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.  

ADVERTISEMENT

ടീനേജ്‌ കാലത്തു കുട്ടികളിൽ ഉണ്ടാകുന്ന ഓരോ മാറ്റവും  രക്ഷകർത്താക്കളേ അലസോരപ്പെടുത്താറുണ്ട്. സ്നേഹത്തോടും കാരുണ്യത്തോടും കൂടിയുള്ള ഇടപെടൽ കുട്ടികളെ നമ്മളിലേക്ക് കൂടുതൽ അടുപ്പിക്കും. എന്തിനും രക്ഷകർത്താക്കളുടെ പിന്തുണ ഉണ്ടെന്ന ഒരു തോന്നൽ അവരിൽ  കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുമെന്ന് ഈ ചിത്രം തെളിയിക്കുന്നു.

ADVERTISEMENT

ക്രിസ് തോപ്പിൽ , വത്സ തോപ്പിൽ , സഞ്ജന ജയ്‌സ്വാൾ , ദേവിക നായർ , അവന്തിക നായർ , കൊച്ചുണ്ണി ഇളവൻ മഠം , പ്രിയ പോൾ , അരവിന്ദ് പദ്മനാഭൻ , പ്രജീഷ് രാമചന്ദ്രൻ , കജോൾ ഖദ്രി ,ഹർഷിത സേട്ട്  എന്നിവരാണ് അഭിനേതാക്കൾ.

ADVERTISEMENT

കൊച്ചുണ്ണി ഇളവൻമഠം എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ. മനോജ് നമ്പ്യാർ ––ഫോട്ടോഗ്രാഫി,  തിരക്കഥ–ഗാനരചന അജിത് എൻ. നായർ  , റെജിൻ രവീന്ദ്രൻ –അസ്സോസിയേറ്റ് ഡയറക്ടർ ,  ഗിരി സൂര്യ പശ്ചാത്തല സംഗീതം , ബിജു രത്‌നം എഡിറ്റിങ് , വിനോദ് കെ.ആർ.കെ ഓഫീസ്  നിർവഹണം , ശ്രീകുമാർ ഉണ്ണിത്താൻ പിആർഓ,  അരവിന്ദ് പദ്മനാഭൻ , മൈഥിലി കൃഷ്ണൻ എന്നിവർ പ്രൊഡക്ഷൻ കോർഡിനേറ്റർസ്.