സിഎംഎസിന്റെ 200 വർഷ ചരിത്രത്തെ കുറിച്ചു ജോഷി മാത്യു സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദർശനം നവംബർ 28ന് കോട്ടയത്ത് നടക്കും. കോട്ടയം അനശ്വര തിയറ്ററിൽ വൈകിട്ട് 4.30നായിരിക്കും പ്രദർശനം. രണ്ടുനൂറ്റാണ്ടിന്റെ തലയെടുപ്പില്‍ നില്‍ക്കുന്ന കോട്ടയം സിഎംഎസ് കോളജിന്റെ പാരമ്പര്യമാകും ഡോക്യുമെന്ററിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഎംഎസിന്റെ 200 വർഷ ചരിത്രത്തെ കുറിച്ചു ജോഷി മാത്യു സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദർശനം നവംബർ 28ന് കോട്ടയത്ത് നടക്കും. കോട്ടയം അനശ്വര തിയറ്ററിൽ വൈകിട്ട് 4.30നായിരിക്കും പ്രദർശനം. രണ്ടുനൂറ്റാണ്ടിന്റെ തലയെടുപ്പില്‍ നില്‍ക്കുന്ന കോട്ടയം സിഎംഎസ് കോളജിന്റെ പാരമ്പര്യമാകും ഡോക്യുമെന്ററിയിൽ വിഷയമാകുക.

Making of "THE LEGACY OF CMS COLLEGE" (Documentary)

ADVERTISEMENT

സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയൽ ആണ് നിർമാണം. ഡോ. വർഗീസ് സി. ജോഷ്വ ആണ് സ്ക്രിപ്റ്റ്. ഛായാഗ്രഹണം പ്രശസ്ത ക്യാമറാമാൻ വിനോദ് ഇല്ലംപള്ളിയും സ്വരീപ് ഫിലിപ്പും ചേർന്നാണ്.