സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി സന്ദേശം എന്ന ഹ്രസ്വചിത്രം. റോഡിരികിൽ പ്ലാസ്റ്റിക് വേസ്റ്റ് വലിച്ചെറിയുന്നതിന്റെ ഗൗരവം വെറും 7 മിനിറ്റുകൊണ്ട് കാണിച്ചുതരുന്നു ഈ ചിത്രം. പാലക്കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. പ്രകൃതി എന്റർടെയ്ൻമെന്റ് ആണ് നിർമാണം. സംവിധാനം ചെയ്തത് നവാഗത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി സന്ദേശം എന്ന ഹ്രസ്വചിത്രം. റോഡിരികിൽ പ്ലാസ്റ്റിക് വേസ്റ്റ് വലിച്ചെറിയുന്നതിന്റെ ഗൗരവം വെറും 7 മിനിറ്റുകൊണ്ട് കാണിച്ചുതരുന്നു ഈ ചിത്രം.  പാലക്കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

സന്ദേശം ഹ്രസ്വചിത്രം

ADVERTISEMENT

പ്രകൃതി എന്റർടെയ്ൻമെന്റ് ആണ് നിർമാണം. സംവിധാനം ചെയ്തത് നവാഗത സംവിധായകൻ നിലെൻ. ചിത്രത്തിലുടനീളം അഭിനയിച്ചത് പുതുമുഖങ്ങളുമാണ്. ശ്രീ കൃഷ്ണൻ, കൃഷ്ണനുണ്ണി, നിവിദ് കൃഷ്ണൻ, ആഷിക് ആണ്ടവൻ , പ്രഭുരാജ് എന്നിവരാണ് താരങ്ങൾ. ചിത്രത്തിന്റെ ക്യാമറ ആനന്ദ്  , സംഗീതം വിഷ്ണുദാസും , ശബ്ദം നൽകിയത് സോപാനം സ്റ്റുഡിയോ.