സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി തിരക്ക് എന്ന ഹ്രസ്വചിത്രം. ജോബി ചുവന്നമണ്ണ് ആണ് ചിത്രത്തിന്റെ നിർമാണവും സംവിധാനവും. തൃശൂർ സിറ്റി പോലീസ് അവതരിപ്പിക്കുന്ന വിഡിയോ യതീഷ് ചന്ദ്ര ഐപിഎസ് ഔദ്യോഗികമായി റിലീസ് ചെയ്തു. പതിനൊന്നോളം ഷോർട്ട് ഫിലുമുകൾ, പരസ്യ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധനേടിയ ആളാണ് ജോബി. ചെയ്ത ഷോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി തിരക്ക് എന്ന ഹ്രസ്വചിത്രം. ജോബി ചുവന്നമണ്ണ് ആണ് ചിത്രത്തിന്റെ നിർമാണവും സംവിധാനവും. തൃശൂർ സിറ്റി പോലീസ് അവതരിപ്പിക്കുന്ന വിഡിയോ യതീഷ് ചന്ദ്ര ഐപിഎസ് ഔദ്യോഗികമായി റിലീസ് ചെയ്തു.

ADVERTISEMENT

പതിനൊന്നോളം ഷോർട്ട് ഫിലുമുകൾ, പരസ്യ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധനേടിയ ആളാണ് ജോബി. ചെയ്ത ഷോർട്ട് ഫിലിമുകളെല്ലാം സമൂഹത്തോടുള്ള സന്ദേശം കൂടിയാണ്. സ്ത്രീ സുരക്ഷയെന്ന വിഷയത്തെ ആസ്പദമാക്കി ഒടുവിലായി പുറത്തിറക്കിയ കാണാമറയത്ത് എന്ന വിഡിയോ ആൽബം വൈറലായിരുന്നു.