ഹൃദയത്തിൽ തൊടുന്നൊരു ഹ്രസ്വചിത്രവുമായി കൂട്. മാലിന്യക്കുപ്പയിൽ വലിച്ചെറിയുന്ന പൂച്ചകുഞ്ഞിന്റെ യാത്രയാണ് ചിത്രം പറയുന്നത്. സിനിമയുടെ ക്ലൈമാക്സ് പ്രേക്ഷകരുടെ കണ്ണ് നനയിക്കും. വിഷ്ണു ആർ. മേനോൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു മോഹൻ ഛായാഗ്രഹണം. മധുവന്തി നാരായൺ സംഗീതം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൃദയത്തിൽ തൊടുന്നൊരു ഹ്രസ്വചിത്രവുമായി കൂട്. മാലിന്യക്കുപ്പയിൽ വലിച്ചെറിയുന്ന പൂച്ചകുഞ്ഞിന്റെ യാത്രയാണ് ചിത്രം പറയുന്നത്. സിനിമയുടെ ക്ലൈമാക്സ് പ്രേക്ഷകരുടെ കണ്ണ് നനയിക്കും.

ADVERTISEMENT

വിഷ്ണു ആർ. മേനോൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു മോഹൻ ഛായാഗ്രഹണം. മധുവന്തി നാരായൺ സംഗീതം.