കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം മുഴുവൻ ലോക്ഡൗണിലാണ്. ഈ സാഹചര്യത്തിൽ വിവിധയിടങ്ങളിലായി വീടുകളിൽ കഴിയുകയാണെങ്കിലും തങ്ങൾക്ക് ഉള്ളിലെ കലാവാസനകൾ ജനനന്മയ്ക്കായി സന്ദേശ രൂപത്തിൽ ഉപയോഗപ്പെടുത്തുകയാണ് ഈ കലാകാരന്മാർ. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച രംഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം മുഴുവൻ ലോക്ഡൗണിലാണ്. ഈ സാഹചര്യത്തിൽ വിവിധയിടങ്ങളിലായി വീടുകളിൽ കഴിയുകയാണെങ്കിലും  തങ്ങൾക്ക് ഉള്ളിലെ കലാവാസനകൾ  ജനനന്മയ്ക്കായി സന്ദേശ രൂപത്തിൽ ഉപയോഗപ്പെടുത്തുകയാണ് ഈ കലാകാരന്മാർ. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച രംഗങ്ങൾ ഏകോപിച്ച് ഒരു ചെറുചിത്രമായി ഇറക്കിയിരിക്കുകയാണ് ഇവർ.

ADVERTISEMENT

ചെറു ചിത്രത്തിന്റെ ആശയവും ഏകോപനവും ഭാസ്കർ അരവിന്ദ്. അവതാരകനും നടനുമായ ഭാസ്കർ ഇതിനോടകം ഏതാനും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചിയിൽ 

നിന്ന് ഐശ്യര്യയും ഒറ്റപ്പാലം വാണിയംകുള്ളത്തു നിന്ന് വിഷ്ണു ബാലകൃഷ്ണനും മറ്റു വേഷങ്ങളിൽ എത്തുന്നു.  നിയാസ് നൗഷാദ് ആണ് എഡിറ്റിങ്.