ലോക്ഡൗണിൽ സംവിധാനത്തിലും ഒരു കൈനോക്കുകയാണ് നടൻ ബാലാജി ശർമ. ഈ ലോക്ഡൗൺ കാലത്ത് പരസ്പരമുള്ള അകലം പാലിച്ചു കൊണ്ട് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്നു മൊബൈൽ ക്യാമറകളിൽ ഷൂട്ട് ചെയ്ത ഹ്രസ്വചിത്രവുമായാണ് ബാലാജിയുടെ വരവ്. സാധനം കയ്യിലുണ്ടോ എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണിൽ സംവിധാനത്തിലും ഒരു കൈനോക്കുകയാണ് നടൻ ബാലാജി ശർമ. ഈ ലോക്ഡൗൺ കാലത്ത് പരസ്പരമുള്ള അകലം പാലിച്ചു കൊണ്ട് അവരവരുടെ സ്ഥലങ്ങളിൽ ഇരുന്നു മൊബൈൽ ക്യാമറകളിൽ ഷൂട്ട് ചെയ്ത ഹ്രസ്വചിത്രവുമായാണ് ബാലാജിയുടെ വരവ്.

ADVERTISEMENT

സാധനം കയ്യിലുണ്ടോ എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ബാലാജി ശർമയാണ്. ഫിലിം അവതരിപ്പിച്ചിരിക്കുന്നത് സീറോ ബോയ്സ്. എഡിറ്റിങ് സുഭാഷ് വടകര, ടൈറ്റിൽ ഡിസൈൻ ലിജിൻ തുടങ്ങിയവർ. 

ADVERTISEMENT

ഹ്രസ്വ ചിത്രത്തിൽ ബാലാജി ശർമ്മക്കൊപ്പം നടി സൗപർണിക, സുരേഷ്, സന്ധു എന്നിവരും അഭിനയിച്ചിരിക്കുന്നു.