കോവിഡ് കാലത്തെ നേരിടാൻ ‘മുഖ്യമന്ത്രി അപ്പൂപ്പന്’ സ്വന്തം സമ്പാദ്യം കൈമാറുന്ന ബാലന്റെ കഥ പറഞ്ഞ് ശ്രദ്ധേയമാകുകയാണ് ‘വൈറ്റ് ആൻറ് ബ്ലാക്ക്’എന്ന ചെറു വിഡിയോ. സമ്പാദ്യമായി കരുതിവച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ സന്നദ്ധനാകുന്ന ബാലന്റെ കഥയിലൂടെ കേരളത്തിലെ നൻമയുള്ള മനസുകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്തെ നേരിടാൻ ‘മുഖ്യമന്ത്രി അപ്പൂപ്പന്’ സ്വന്തം സമ്പാദ്യം കൈമാറുന്ന ബാലന്റെ കഥ പറഞ്ഞ് ശ്രദ്ധേയമാകുകയാണ് ‘വൈറ്റ് ആൻറ് ബ്ലാക്ക്’എന്ന ചെറു വിഡിയോ. സമ്പാദ്യമായി കരുതിവച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ സന്നദ്ധനാകുന്ന ബാലന്റെ കഥയിലൂടെ കേരളത്തിലെ നൻമയുള്ള മനസുകളെ വരച്ചു കാട്ടാനാണ് സംവിധായകൻ ശ്രമിക്കുന്നത്. ഒപ്പം, കേരള ജനതയ്ക്ക് വലിയൊരു സന്ദേശവും പകർന്നു നൽകുന്നു.

ADVERTISEMENT

ആദർശ് രാജേന്ദ്രനാണ് സംവിധായകൻ. ക്യാമറ: സജനൻ വെഞ്ഞാറമൂട്. പ്രൊഫഷണൽ നാടകങ്ങളെ സ്നേഹിക്കുന്ന വൈശാഖൻ സതീശൻ, ജാസിഫ് നിലമേൽ, നിതിൻ മുണ്ടൂർ എന്നിവരാണ് ഈ ചെറു വിഡിയോക്ക് പിന്നിൽ പ്രവർത്തിച്ചത്. നാടക കലാകാരൻ കലാശ്രീ കണ്ണൂർ വാസുട്ടിയും മാസ്റ്റർ ഗൗതമും വേഷമിട്ട ഈ ചിത്രം ഫെസ്റ്റുൺ ആട്സിന്റെ ബാനറിൽ നിർമിച്ച് സൺഡേ മീഡിയ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. വാമനപുരം എംഎൽഎ ഡി.കെ.മുരളിയും ചെറു ചിത്രത്തിൽ സന്ദേശവുമായി എത്തുന്നുണ്ട്.