രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്ത ഹു ഈസ് ഗോഡ് എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു, 80 വയസുള്ള വൃദ്ധനാണ് കേന്ദ്ര കഥാപാത്രം, ഒട്ടനവധി നാടക വേഥികൾ കൈയ്യടക്കിയിട്ടുള്ള അതുല്യ പ്രതിഭയാണ് വൃദ്ധനായി അഭിനയിക്കുന്ന രാജശേഖരൻ നായർ. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ഏതെങ്കിലും സാഹചര്യത്തിൽ വഴിയരികിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്ത ഹു ഈസ് ഗോഡ് എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു, 80 വയസുള്ള വൃദ്ധനാണ് കേന്ദ്ര കഥാപാത്രം, ഒട്ടനവധി നാടക വേഥികൾ കൈയ്യടക്കിയിട്ടുള്ള അതുല്യ പ്രതിഭയാണ് വൃദ്ധനായി അഭിനയിക്കുന്ന രാജശേഖരൻ നായർ. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌

ADVERTISEMENT

ഏതെങ്കിലും സാഹചര്യത്തിൽ വഴിയരികിൽ തളർന്ന് വീഴുന്ന നിസ്സഹയരായ ആളുകളെ അവഗണിച്ചു പോകരുത് എന്നാണ് ഷോർട്ട് ഫിലിമിന്റെ ഉള്ളടക്കം. സംവിധായകൻ സൂരജ് സൂര്യയുടെ അടുത്ത പ്രൊജക്ട് ഒരു തമിഴ് , മലയാളം സിനിമ ആണ് ലോക് ഡൗണിനു ശേഷം ചിത്രീകരണം തുടങ്ങാനാണ് ആലോചിച്ചിരിക്കുന്നത്.