ലോക്ഡൗൺ ആയിട്ടും ക്രിയേറ്റിവിറ്റികൾ ലോക്ക് ആവുന്നില്ല. വീണിടം വിദ്യ ആക്കുന്നവരാണ് മലയാളികൾ. ഇവിടെ ഒരു ഭാര്യയും ഭർത്താവും കൂടി ചെയ്തത് നോക്കൂ 'ലോക സഞ്ചാരിയുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ 'എന്ന പേരിൽ രസകരമായ ഒരു വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇവർ. തട്ടകം കലാ ഗ്രൂപ്പ്‌ ആണ് ഈ ക്രിയേഷന്റെ പിന്നിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ ആയിട്ടും ക്രിയേറ്റിവിറ്റികൾ ലോക്ക് ആവുന്നില്ല. വീണിടം വിദ്യ ആക്കുന്നവരാണ് മലയാളികൾ.  ഇവിടെ ഒരു ഭാര്യയും ഭർത്താവും കൂടി ചെയ്തത് നോക്കൂ 

ADVERTISEMENT

'ലോക സഞ്ചാരിയുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ 'എന്ന പേരിൽ രസകരമായ ഒരു വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇവർ. തട്ടകം കലാ ഗ്രൂപ്പ്‌ ആണ് ഈ ക്രിയേഷന്റെ പിന്നിൽ അണിനിരന്നത്. 

ADVERTISEMENT

കോമഡി ഉത്സവം താരം ആയ മിമിക്രി ആർട്ടിസ്റ്റും പ്രവാസിയുമായ എജോ ചെറിയാന്റെ ആശയം സഞ്ചാരിയുടെ ശബ്ദത്തിൽ ഡബ്ബ് ചെയ്തു അയച്ചു കൊടുത്തപ്പോൾ തിരുവനന്തപുരം സ്വദേശികളായ ഷമീറും ഭാര്യ ഷിബിനയും അത് മനോഹരമായി അഭിനയിച്ചു മൊബൈൽ ഫോൺ ക്യാമറയിൽ ഷൂട്ട് ചെയ്തു.

ADVERTISEMENT

സ്ക്രിപ്റ്റ്, എഡിറ്റിങ്, ഡയറക്‌ഷൻ നിർവ്വഹിച്ചത് അനസ് റഹിം ആണ്. സുഹൃത്തുക്കളായ ഇഫ്‌സാൻ ഇബ്രാഹിം,  രാജ, വൈത്തീശ്വരൻ, അൻസർ വെഞ്ഞാറമൂട്, സനു സജീവ്, ക്രിസ്റ്റി ബിനറ്റ് എന്നിവർ സാങ്കേതികമായി സഹായിച്ചിരുന്നു.