മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയപ്പോൾ ജീവിതവും പ്രതീക്ഷയും നഷ്ടപ്പെട്ട അവിടത്തെ അന്തേവാസികളുടെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് സ്കെച്ചസ് ഓഫ് ലൈഫ്. ( ജീവിത ചിത്രങ്ങൾ ). പ്രശസ്ത സംവിധായകനായ ആഷിക് അബുവിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അരവിന്ദൻ നെല്ലുവായാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിച്ചു നീക്കിയപ്പോൾ ജീവിതവും പ്രതീക്ഷയും നഷ്ടപ്പെട്ട അവിടത്തെ അന്തേവാസികളുടെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ്  സ്കെച്ചസ് ഓഫ് ലൈഫ്. ( ജീവിത ചിത്രങ്ങൾ ). പ്രശസ്ത സംവിധായകനായ ആഷിക് അബുവിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അരവിന്ദൻ നെല്ലുവായാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. രാജേഷ് ബി മേനോനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അരുൺ ജോർജ് കെ ഡേവിഡാണ് ഛായാഗ്രഹണം.

ADVERTISEMENT

പശ്‌ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബിഷോയ് അനിയനും എഡിറ്റിംഗ് ആനന്ദ് രാമദാസുമാണ് നിർവ്വഹിച്ചിരിക്കുന്നത്. അഭിനയിച്ചിരിക്കുന്നവർ എല്ലാവരും പുതുമുഖങ്ങളാണ്. വിനു വി നായർ , ബിന്ദു ലേഖ , ദീപ അലക്സ് , മധുസൂദനൻ കോഴിക്കോട് , സത്യ മൂർത്തി സുബ്രഹ്മണ്യൻ , അനിൽ കൃഷ്ണൻ , രാജേഷ് മേനോൻ , കൃഷ്ണൻ ,  ജിത രാജേഷ് എന്നിവരും ബാല താരങ്ങളായി ലക്ഷ്മി ഷിബു , നൂപുര സുരേന്ദ്രൻ , അനാമിക , അമൽ അരവിന്ദൻ , മഹാ ശ്വേതാ , ഗൗതം ആർ മേനോൻ , അഭിനവ് തോപ്പിൽ ,   ഗൗരി ആർ മേനോൻ , മേരി ആൻ ജേക്കബ് , ഹൃദ്യ ആർ നായർ തുടങ്ങിയവരും അഭിനയിക്കുന്നു.  അരവിന്ദൻ ഫേസ് ഗാലറിയാണ് നിർമ്മാണം.