വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിബു ജേക്കബ് ഒരുക്കിയ 'കൂടെവിടെ' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അഗതി മന്ദിരത്തിൽ കഴിയുന്ന സ്വന്തം അമ്മയെ കാണുവാൻ ഒരു മകൻ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം ചർച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിബു ജേക്കബ് ഒരുക്കിയ  'കൂടെവിടെ' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അഗതി മന്ദിരത്തിൽ കഴിയുന്ന സ്വന്തം അമ്മയെ കാണുവാൻ ഒരു മകൻ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. നല്ലൊരു സന്ദേശം ഉൾക്കൊള്ളിച്ച് തയ്യാറാക്കിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. 

ADVERTISEMENT

കലാഭവൻ സതീഷും മറിയം ഔസേഫുമാണ് ഹ്രസ്വ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.  ശിവപ്രസാദാണ് കഥ എഴുതിയിരിക്കുന്നത്. ജിജു പൂവൻചിറയാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ഗാനരചന ഹരിനാരായണനും സംഗീതം അരുൺ കുമാരനും ഛായാഗ്രഹണം മുജീബും കലാസംവിധാനം രാഹുൽ കൈതോലയുമാണ്. ജിബു ജേക്കബ് തന്നെയാണ് ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. 

ADVERTISEMENT