ഹ്രസ്വചിത്രങ്ങൾക്കിടയിൽ വ്യത്യസ്തമായ അനുഭവമാകുകയാണ് ബൗ എന്ന ഹ്രസ്വചിത്രം. വളർത്തു നായ തന്റെ വീട്ടിലെ ജീവിതം ആരംഭിക്കുന്നതും തുടർന്ന് അവന്റെ കണ്ണുകളിലൂടെയുള്ള കാഴ്ചകളുമാണ് ചിത്രം പറയുന്നത്. നായയുടെ കണ്ണിലൂടെ കാണുന്ന ക്യാമറക്കാഴ്ചകൾ അതിമനോരഹരമായി തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വേറിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹ്രസ്വചിത്രങ്ങൾക്കിടയിൽ വ്യത്യസ്തമായ അനുഭവമാകുകയാണ് ബൗ എന്ന ഹ്രസ്വചിത്രം. വളർത്തു നായ തന്റെ വീട്ടിലെ ജീവിതം ആരംഭിക്കുന്നതും തുടർന്ന് അവന്റെ കണ്ണുകളിലൂടെയുള്ള കാഴ്ചകളുമാണ് ചിത്രം പറയുന്നത്. 

ADVERTISEMENT

നായയുടെ കണ്ണിലൂടെ കാണുന്ന ക്യാമറക്കാഴ്ചകൾ അതിമനോഹരമായി തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വേറിട്ട അവതരണരീതിയും പ്രമേയവും ചിത്രത്തെ കൂടുതൽ പ്രിയങ്കരമാക്കുന്നു.

ADVERTISEMENT

ജോസഫ് ലോറൻസ് ആണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം ഉൾപ്പടെ എല്ലാ മേഖലകളിലും പ്രവർത്തിച്ചിരിക്കുന്നത്. അഭിനേതാക്കളും ജോസഫിന്റെ കുടുംബത്തിൽ നിന്നു തന്നെ.