‘സമൂഹം, അത് വിശന്നു വലഞ്ഞ് ഇര പിടിക്കാനിറങ്ങിയ ഒരു പാമ്പിനെ പോലെയാണ്, അതിന് ഇരയാകേണ്ടി വന്ന ഒരാളാണ് ഞാനും.’- സൈബര്‍ ഇരയുടെ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യ മുഖമാവുകയാണ് ‘അതിര്’ എന്ന ഷോര്‍ട്ട് ഫിലിം. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വ്യാപകമായതോടെ നമ്മുടെ വിരല്‍ത്തുമ്പില്‍ തന്നെ ലോകം മുഴുവനുള്ള കാര്യങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സമൂഹം, അത് വിശന്നു വലഞ്ഞ് ഇര പിടിക്കാനിറങ്ങിയ ഒരു പാമ്പിനെ പോലെയാണ്, അതിന് ഇരയാകേണ്ടി വന്ന ഒരാളാണ് ഞാനും.’- സൈബര്‍ ഇരയുടെ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യ മുഖമാവുകയാണ് ‘അതിര്’ എന്ന ഷോര്‍ട്ട് ഫിലിം.

ADVERTISEMENT

ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വ്യാപകമായതോടെ നമ്മുടെ വിരല്‍ത്തുമ്പില്‍ തന്നെ ലോകം മുഴുവനുള്ള കാര്യങ്ങളും ലഭ്യമാണ്. ഇതോടെ സൈബര്‍ ആക്രമണങ്ങളും വര്‍ധിക്കാന്‍ തുടങ്ങി. സൈബര്‍ ഇരയുടെ കഥ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് സമൂഹത്തെ പേടിച്ച് മനുഷ്യരില്ലാത്ത ഇടം തേടിയിറങ്ങുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിനാധാരം. 

ADVERTISEMENT

വിമല്‍ വി. നായര്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമില്‍ അരവിന്ദ് ആണ് അഭി എന്ന പ്രധാന കഥാപാത്രമായി വേഷമിട്ടത്. സൂരജ് ശിവയാണ് ക്യാമറ. കിഷോര്‍ കൃഷ്ണ സംഗീതവും എഡിറ്റിങ് അരുണ്‍സ് ലിയോ, വിമല്‍ എന്നിവരാണ്.