ഈ ലോക്ഡൗൺ ദിനത്തിൽ ഹ്രസ്വചിത്രം സംവിധാനം ചെയ്ത് ശ്രദ്ധ നേടുകയാണ് നടി സൗപർണിക സുഭാഷ്. സിനിമ–സീരിയല്‍ രംഗത്തു പ്രശസ്തയായ നടി ഇതാദ്യമായാണ് ഈ മേഖലയിൽ കൈ വയ്ക്കുന്നത്. ഒരു ക്വാറന്റീൻ വിചാരണ എന്നു പേരിട്ടിരിക്കുന്ന ചിത്രം ‘കൊറോണ’യുടെ അറസ്റ്റും തുടർന്നുള്ള വിചാരണകളുമൊക്കെ രസകരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ലോക്ഡൗൺ ദിനത്തിൽ ഹ്രസ്വചിത്രം സംവിധാനം ചെയ്ത് ശ്രദ്ധ നേടുകയാണ് നടി സൗപർണിക സുഭാഷ്. സിനിമ–സീരിയല്‍ രംഗത്തു പ്രശസ്തയായ നടി ഇതാദ്യമായാണ് ഈ മേഖലയിൽ കൈ വയ്ക്കുന്നത്. ഒരു ക്വാറന്റീൻ വിചാരണ എന്നു പേരിട്ടിരിക്കുന്ന ചിത്രം ‘കൊറോണ’യുടെ അറസ്റ്റും തുടർന്നുള്ള വിചാരണകളുമൊക്കെ രസകരമായി പറഞ്ഞുപോകുന്നു.

ADVERTISEMENT

സൗപർണിക തന്നെയാണ് സംവിധാനവും എഡിറ്റിങും ഡയലോഗും നിർവഹിച്ചിരിക്കുന്നത്. അഭിനയിച്ചിരുക്കുന്നവരെല്ലാം കുടുംബാംഗങ്ങൾ. ബന്ധുവായ വിശ്വാസ് െക. സുരേഷിന്റേതാണ് കഥ.

ADVERTISEMENT

വലിയ അവകാശവാദങ്ങളൊന്നും സൗപർണികയ്ക്കില്ല. കുട്ടികൾക്കും മറ്റുമൊരു പ്രചോദനമാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്. 

ADVERTISEMENT

അഭിനയിച്ചിരിക്കുന്നവരെല്ലാം പല ജില്ലകളിലിരുന്ന് അവരവരുടെ മൊബൈലിൽ ഷൂട്ട് ചെയ്ത് വിഷ്വൽസ് അയയ്‌ക്കുകയായിരുന്നു. ഡബ്ബിങ് പോലും മൊബൈലിലൂടെ ആയിരുന്നുവെന്ന് സൗപർണിക പറയുന്നു. 

ഏകദേശം അറുപത്തിയഞ്ച് സീരിയലുകളിൽ അഭിനയിച്ച സൗപർണിക പൊന്നൂഞ്ഞാൽ എന്ന സീരിയലിലൂടെയാണ് ഈ രംഗത്ത് തന്റെ ചുവട് ഉറപ്പിക്കുന്നത്. ഭാര്യ എന്ന സീരിയലിലെ ലീന എന്ന കഥാപാത്രവും ഏറെ ജനപ്രീതി നേടി. ലോക്ഡൗൺ കാലത്ത് ബാലാജി ശർമ സംവിധാനം ചെയ്ത് ഹ്രസ്വചിത്രത്തിലും താരം അഭിനയിച്ചിരുന്നു.