പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പൊതു അവബോധം വളർത്തുന്നതിന് ഒരു കൂട്ടം യുവസംവിധായകര്‍ ചേർന്നൊരുക്കിയ വിഡിയോ ശ്രദ്ധനേടുന്നു. ടൈം ആൻഡ് ടൈഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഒരു കൊച്ചു വിഡിയോ ലോക്ഡൗൺ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സീറോ ബജറ്റിൽ ചുരുങ്ങിയ സമയത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പൊതു അവബോധം വളർത്തുന്നതിന് ഒരു കൂട്ടം യുവസംവിധായകര്‍ ചേർന്നൊരുക്കിയ വിഡിയോ ശ്രദ്ധനേടുന്നു. ടൈം ആൻഡ് ടൈഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഒരു കൊച്ചു വിഡിയോ ലോക്ഡൗൺ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സീറോ ബജറ്റിൽ ചുരുങ്ങിയ സമയത്തിലും ഉപാധികള്‍ പാലിച്ചുമാണ് ചിത്രീകരിച്ചിരിക്കുന്നത്. 

ADVERTISEMENT

സിനിമ മേഖലയിൽ പ്രമുഖ സഹ സംവിധായകരായ ലിബൻ സേവ്യർ - മൻസൂർ റഷീദ് ആണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ യുവനടൻ അനു മോഹൻ അഭിനയിച്ചിരിക്കുന്നു. 

ADVERTISEMENT

ഛായാഗ്രഹണം ജിക്കു ജേക്കബ് പീറ്ററാണ്. എഡിറ്റിങ്, മ്യൂസിക്, സൗണ്ട് മിക്സ്, ഡിസൈൻ പോലുള്ളവ വിവിധ ജില്ലയിൽ നിന്നുകൊണ്ട്  അവരവരുടെ വീടുകളിൽ ആണ് പൂർത്തിയാക്കിയത്.