അച്ഛൻ സംവിധാനം ചെയ്തപ്പോൾ പത്തു വയസ്സുകാരി മകള്‍ നായികയായി തകർത്തഭിനയിച്ചു. കൂടെ നായകനായി അച്ഛനും. മണിക്കുട്ടിയുടെ മനസ്സ് എന്ന ഹ്രസ്വചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. രാജേഷ് നേതാദി, മകൾ നന്ദന രാജേഷ്, ഭാര്യ നീന രാജേഷ് എന്നിവർ ഒരു മണിക്കൂറു കൊണ്ട് ഉണ്ടാക്കിയ ചെറു സിനിമയാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛൻ സംവിധാനം ചെയ്തപ്പോൾ പത്തു വയസ്സുകാരി മകള്‍ നായികയായി തകർത്തഭിനയിച്ചു. കൂടെ നായകനായി അച്ഛനും. മണിക്കുട്ടിയുടെ മനസ്സ് എന്ന ഹ്രസ്വചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ADVERTISEMENT

രാജേഷ് നേതാദി, മകൾ നന്ദന രാജേഷ്, ഭാര്യ നീന രാജേഷ് എന്നിവർ ഒരു മണിക്കൂറു കൊണ്ട് ഉണ്ടാക്കിയ ചെറു സിനിമയാണിത്. കൊറോണക്കാലത്ത് പത്തുവയസ്സുകാരി പെൺകുട്ടിയുടെ മനസ്സിലുണ്ടാകുന്ന സങ്കടത്തിന്റെയും സന്തോഷത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

ADVERTISEMENT

കവിയും എഴുത്തുകാരനുമായ ജി. ഹരികൃഷ്ണൻ തമ്പിയാണ് രചന. പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വക്കേറ്റ് പി.ജി. തമ്പിയുടെ മകനാണ്.