രമേശ് റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘നിയർ ദ് ഡോർ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു ഹൊറർ ത്രില്ലർ ഗണത്തിൽപെടുത്താവുന്ന ചിത്രത്തിന്റെ എഡിറ്റിങും നിർമാണവും രമേശ് തന്നെ. വലിയ ആളുകളോ ബഹളങ്ങളോ ഒന്നുമില്ലാതെ ഈ ലോക്ഡൗൺ കാലത്ത് ചിത്രീകരിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. അർജുൻ സാബുവാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രമേശ് റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘നിയർ ദ് ഡോർ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു ഹൊറർ ത്രില്ലർ ഗണത്തിൽപെടുത്താവുന്ന ചിത്രത്തിന്റെ എഡിറ്റിങും നിർമാണവും രമേശ് തന്നെ. വലിയ ആളുകളോ ബഹളങ്ങളോ ഒന്നുമില്ലാതെ ഈ ലോക്ഡൗൺ കാലത്ത് ചിത്രീകരിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 

ADVERTISEMENT

അർജുൻ സാബുവാണ് ഛായാഗ്രഹണം. താവോ സംഗീതം. രമേശ് റാം, മീനാക്ഷി എന്നിവരാണ് അഭിനേതാക്കൾ. ലോക്ഡൗണിലെ പരിമിത സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി മികച്ച രീതിയിലാണ് ഇവർ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.‌‌

ADVERTISEMENT

ഒരു രാത്രികൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തു തീർത്തത്. അതും പരിമിതമായ ഷൂട്ടിങ് ഉപകരണങ്ങൾകൊണ്ട് മാത്രം.