സംവിധായകനും നടനുമായ ശ്രീ ജോണി ആന്റണി തന്റെ ഫെയ്സ്ബുക് പേജിലൂടെ റിലീസ് ചെയ്ത ബ്രദർഹുഡ് എന്ന ഷോർട് ഫിലിം ജന ശ്രദ്ധ പിടിച്ചു പറ്റന്നു. ഈ കൊറോണ കാലത്തു പ്രവാസികൾ അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും വിഷമങ്ങളും എടുത്തു കാണിക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകനും നടനുമായ ശ്രീ ജോണി ആന്റണി തന്റെ ഫെയ്സ്ബുക് പേജിലൂടെ റിലീസ് ചെയ്ത ബ്രദർഹുഡ് എന്ന ഷോർട് ഫിലിം ജന ശ്രദ്ധ പിടിച്ചു പറ്റന്നു. ഈ കൊറോണ കാലത്തു പ്രവാസികൾ അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും വിഷമങ്ങളും എടുത്തു കാണിക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രവാസികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ്‌ അവരുടെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ച കൂടിയാണ് ഈ ചിത്രം. 

ADVERTISEMENT

ലോക്ഡൗൺ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സീറോ ബജറ്റിൽ ചുരുങ്ങിയ സമയത്തിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും  ജോൺജോ ആന്റണി  ആണ്. ഛായാഗ്രഹണം,എഡിറ്റിങ് - നിഖിൽ ജോൺ . പശ്ചാത്തല സംഗീതം - അമൽ. ചാൾസ് ക്ലീറ്റസ്, രാജീവ്‌, കെ.എസ്,  ജോൺജോ ആന്റണി,  അഖിൽ ആനന്ദ്, അമൽ ആന്റണി, ടിനോയി പോൾ എന്നിവരാണ് അഭിനേതാക്കൾ