മണിചെയിൻ , മൾട്ടിലെവൽ മാർക്കറ്റിങിലെ തട്ടിപ്പ് എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്കൻഡ് ലിസ്ണർ എന്ന മലയാളം ത്രില്ലർ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. ഒരു രണ്ടാം കേൾവിക്കാരൻ എന്ന ക്യാരക്ടറിൽ തുടങ്ങി , ഇല്ലുമിനാറ്റി , മൾട്ടിലെവൽ മാർക്കറ്റിങ് , സെയിൽസ് മാർക്കറ്റിങ് തുടങ്ങി പല ചൂഷണങ്ങളെ കുറിച്ചും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണിചെയിൻ , മൾട്ടിലെവൽ മാർക്കറ്റിങിലെ തട്ടിപ്പ് എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്കൻഡ് ലിസ്ണർ എന്ന മലയാളം ത്രില്ലർ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. ഒരു രണ്ടാം കേൾവിക്കാരൻ എന്ന ക്യാരക്ടറിൽ തുടങ്ങി , ഇല്ലുമിനാറ്റി , മൾട്ടിലെവൽ മാർക്കറ്റിങ് , സെയിൽസ് മാർക്കറ്റിങ് തുടങ്ങി പല ചൂഷണങ്ങളെ കുറിച്ചും തട്ടിപ്പിനെ കുറിച്ചും ഷോർട്ട് ഫിലിമിൽ പറഞ്ഞു പോകുന്നുണ്ട്.

ADVERTISEMENT

സ്റ്റേറ്റ് ഗവൺമെന്റ്  ഇത് വരെ അധികം സീരിയസായി എടുക്കാത്ത , പൂർണമായും ചെറുപ്പക്കാരെ മുതലെടുത്തുള്ള ഈ തട്ടിപ്പിനെ കുറിച്ച് പല ന്യൂസുകളും , പൊലീസ് കേസുകളും വന്നിട്ടുണ്ടെങ്കിലും ഇത് വരെ കാര്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല എന്നുള്ളത് സങ്കടകരമായ ഒരു വസ്തുത തന്നെയാണ്. മൾട്ടിലെവൽ മാർക്കറ്റിങിന് വേണ്ടി ഗൈഡ്‌ലൈനും , മോണിറ്ററിങ് ഒക്കെ സെൻട്രൽ ഗവൺമെന്റ് മുൻപ് നടപ്പിൽ വരുത്തിയിട്ടുണ്ടെങ്കിലും  പല ലൂപ്ഹോൾസ് ഉപയോഗിച്ച് ഇപ്പോഴും തട്ടിപ്പ് തുടർന്നു പോകുന്നുണ്ട്.

ADVERTISEMENT

ത്രില്ലർ ജോണറിലുള്ള ഈ ഷോർട്ട്ഫിലിം കാരമസോവ് ക്രിയേഷൻസിന്റെ ബാനറിൽ അതുൽ എ എൻ ആണ് രചനയും , സംവിധാനവും നിർവഹിച്ചത്.

ADVERTISEMENT

ടെക്നിക്കലി മികച്ച നിലവാരം പുലർത്തിയ ഈ ഷോർട്ട് ഫിലിമിന്റെ ഛായാഗ്രഹണം മിലൻ കെ. മനോജും , എഡിറ്റിങ് രോഹിത്ത് വി.എസും , പശ്ചാത്തല സംഗീതം , സൗണ്ട് ഡിസൈൻ എന്നിവ വിവേക് രാധാകൃഷ്ണനും നിർവഹിച്ചിരിക്കുന്നു.