ഈ കൊച്ചു ചിത്രം പറയുന്നത് സമൂഹത്തിൽ ഇന്നും നേരിട്ട് കൊണ്ടിരിക്കുന്ന വലിയ പ്രശ്നത്തെ കുറിച്ചാണ്. കേരളത്തിൽ ഇത് ആദ്യത്തേതല്ല, അവസാനത്തേതും. പെൺമക്കൾ ഉള്ള ഓരോ മാതാപിതാക്കളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് എയ്‌ല. നമ്മുടെ ചുറ്റും പതുങ്ങിയിരിക്കുന്ന ചതിയേയും വഞ്ചനയെയും തിരിച്ചറിയേണ്ടതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ കൊച്ചു ചിത്രം പറയുന്നത് സമൂഹത്തിൽ ഇന്നും നേരിട്ട് കൊണ്ടിരിക്കുന്ന വലിയ പ്രശ്നത്തെ കുറിച്ചാണ്.  കേരളത്തിൽ ഇത് ആദ്യത്തേതല്ല, അവസാനത്തേതും.

പെൺമക്കൾ ഉള്ള ഓരോ മാതാപിതാക്കളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് എയ്‌ല. 

ADVERTISEMENT

നമ്മുടെ ചുറ്റും പതുങ്ങിയിരിക്കുന്ന ചതിയേയും വഞ്ചനയെയും തിരിച്ചറിയേണ്ടതും അതിനു എതിരെ പോരാടേണ്ടതിനെ കുറിച്ചും ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കും, സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന തിന്മകളെയും സത്യത്തെയും തുറന്നു കാണിച്ച ഏയ്‌ല എന്ന ഈ കൊച്ചു ചിത്രം ആറ് ദിവസം കൊണ്ട് ഒരു ലക്ഷം കാഴ്ച്ചക്കാരുമായി സോഷ്യൽ മീഡിയകളിൽ തരംഗം സൃഷിടിച്ചുകൊണ്ട് മുന്നേറുന്നു. മികച്ച അവതരണ രീതി കൊണ്ടും സ്ഥിരം ഷോർട്ട് മൂവികളുടെ ശൈലി പിന്തുടരാത്തതും എയ്‌ലയുടെ വിജയത്തിന് കാരണമൊരുക്കി.