കോവിഡ് കാലത്ത് സ്നേഹത്തിന്റെ സന്ദേശം പകർന്ന് ‘ഒപ്പം’ എന്ന ഹ്രസ്വചിത്രം. സ്വന്തം ജീവനും കുടുംബവും മറന്ന് കോവിഡ് ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്ന ക്ലീനിങ് സ്റ്റാഫ് ആണ് സുധാകരൻ. നമ്മുടെ ഓരോരുത്തരുടെയും സുരക്ഷയും ആരോഗ്യവും മുന്‍നിർത്തി സ്വന്തം മകളുടെ വിവാഹത്തിൽപോലും പങ്കെടുക്കാൻ സാധിക്കാത്ത സുധാകരന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് സ്നേഹത്തിന്റെ സന്ദേശം പകർന്ന് ‘ഒപ്പം’ എന്ന ഹ്രസ്വചിത്രം. സ്വന്തം ജീവനും കുടുംബവും മറന്ന് കോവിഡ് ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്ന ക്ലീനിങ് സ്റ്റാഫ് ആണ് സുധാകരൻ. നമ്മുടെ ഓരോരുത്തരുടെയും സുരക്ഷയും ആരോഗ്യവും മുന്‍നിർത്തി സ്വന്തം മകളുടെ വിവാഹത്തിൽപോലും പങ്കെടുക്കാൻ സാധിക്കാത്ത സുധാകരന്റെ ജീവിതമാണ് ഈ ചിത്രം പറയുന്നത്.

ADVERTISEMENT

നന്ദുവാണ് സുധാകരനായി എത്തുന്നത്. രേണു സൗന്ദർ, ഹരിശ്രീമാർട്ടിൻ,അജു തോമസ് എന്നിവരാണ് മറ്റുതാരങ്ങൾ. ഈ പ്രതിസന്ധികാലത്ത് സുധാകരനെപ്പോലുള്ളവരുടെ ആത്മത്യാഗം എത്രത്തോളം വലുതാണെന്ന് ഈ കൊച്ചുചിത്രം നമുക്ക് പറഞ്ഞുതരുന്നു. 

ADVERTISEMENT

മോഹൻലാൽ ഔദ്യോഗികമായി റിലീസ് ചെയ്ത ചിത്രത്തിന്റെ തിരക്കഥ–സംവിധാനം ശ്രീവരുൺ. ആശയം സജീവ് സോമൻ. ഛായാഗ്രഹണം പ്രമോദ് കെ. പിള്ളൈ, സംഗീതം അരുൺ വിജയ്, എഡിറ്റിങ് കപിൽ കൃഷ്ണ, മേക്കപ്പ് പട്ടണംഷാ.