ഒരു പെണ്ണുകാണലും ആനുകാലിക സംഭവങ്ങളും കോർത്തിണക്കി രസകരമായ ഒരു ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുകയാണ് ഡി ട്യൂൺസ്. വൺ മില്യൻ എന്നാണ് ചിത്രത്തിന്റെ പേര്. കടുത്ത ടിക്ടോക് ആരാധികയായ യുവതിയെ പെണ്ണുകാണാൻ പോകുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ആതിഷ് സുബ്രഹ്മണ്യം നിർമാണം നിർവഹിച്ച കൊച്ചുചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പെണ്ണുകാണലും ആനുകാലിക സംഭവങ്ങളും കോർത്തിണക്കി രസകരമായ ഒരു ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുകയാണ് ഡി ട്യൂൺസ്. വൺ മില്യൻ എന്നാണ് ചിത്രത്തിന്റെ പേര്. കടുത്ത ടിക്ടോക് ആരാധികയായ യുവതിയെ പെണ്ണുകാണാൻ പോകുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

ADVERTISEMENT

 ആതിഷ് സുബ്രഹ്മണ്യം നിർമാണം നിർവഹിച്ച കൊച്ചുചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ധനുഷ് ആണ്.  അനിൽ കുമാർ, രാജശ്രീ,  വിജയ് കുമാർ, ഇന്ദിര,  ഉഷ മുരളി റീനു, യദു തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. തിരക്കഥ : അക്ഷയ് കുമാർ,  ക്യാമറ : അഭിഷേക് കണ്ണൻ,  എഡിറ്റിങ് : ജിഷ്ണു പി. എ., സൗണ്ട് ഡിസൈൻ : ആനന്ദ്മേനോൻ, രാഹുൽ ആർ.