നടി മീനാക്ഷി പ്രധാനവേഷത്തിൽ എത്തുന്ന മാജിക് ബോണ്ട് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഡ്രീം മേക്കേഴ്‌സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് നിർമാണം. രചന, സംവിധാനം എം. ആർ. അനൂപ് രാജ്. ഛായാഗ്രഹണം രാരിഷ്. ജി. കുറുപ്പ്. പ്രൊജക്റ്റ്‌ ഡിസൈനർ ജെയ്സൺ ജേക്കബ്. സംഗീതം ജയേഷ് സ്റ്റീഫൻ, എഡിറ്റിങ് ആശിഷ് ജോസഫ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി മീനാക്ഷി പ്രധാനവേഷത്തിൽ എത്തുന്ന മാജിക് ബോണ്ട് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഡ്രീം മേക്കേഴ്‌സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് നിർമാണം. രചന, സംവിധാനം എം. ആർ. അനൂപ് രാജ്. ഛായാഗ്രഹണം രാരിഷ്. ജി. കുറുപ്പ്. പ്രൊജക്റ്റ്‌ ഡിസൈനർ ജെയ്സൺ ജേക്കബ്.         

ADVERTISEMENT

സംഗീതം ജയേഷ് സ്റ്റീഫൻ, എഡിറ്റിങ് ആശിഷ് ജോസഫ്. മേക്കപ്പ് പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം അനുഷ റെജി. കലാസംവിധാനം ഫിറോസ്. സ്റ്റിൽസ് :അനു നെയ്യാറ്റിൻകര. പബ്ലിസിറ്റി ഡിസൈനൻ രാജീവ്‌. പ്രൊഡക്ഷൻ മാനേജർ അഭികൃഷ്ണ.

ADVERTISEMENT

മീനാക്ഷി, ജെയ്‌സൺ ജേക്കബ്, ബിജു നെട്ടറ, ഡിനി, സജിൻ വർഗീസ്, രാംകുമാർ, അഭി കൃഷ്ണ എന്നിവരാണ് അഭിനേതാക്കൾ.   കേരളത്തിലും ഇന്ത്യക്ക് പുറത്തും ആയി നിരവധി ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്ത ചിത്രം കൂടിയാണിത്.