ടോണി ജെയിംസ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു ചിത്രകാരന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. ബജറ്റ് ലാബ് പ്രൊഡക്‌ഷൻസ് ആണ് നിർമാണം. ഛായാഗ്രഹണം അലക്സ് തരകൻ. എഡിറ്റിങ് തൂവി. സംഗീതം അലോഷ്യസ് അജയ്. കൃഷ്ണൻ പോറ്റി, നിത പ്രോമി, അജയ് ഗോപിനാഥ്, മഡോണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോണി ജെയിംസ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു ചിത്രകാരന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. ബജറ്റ് ലാബ് പ്രൊഡക്‌ഷൻസ് ആണ് നിർമാണം. ഛായാഗ്രഹണം അലക്സ് തരകൻ. എഡിറ്റിങ് തൂവി. സംഗീതം അലോഷ്യസ് അജയ്.

ADVERTISEMENT

കൃഷ്ണൻ പോറ്റി, നിത പ്രോമി, അജയ് ഗോപിനാഥ്, മഡോണ മെന്‍ഡെസ് എന്നിവരാണ് അഭിനേതാക്കൾ.