‘ഭക്ഷണം എല്ലാവരുടെയും അവകാശമാണ്. അത് ഉള്ളവൻ ഇല്ലാത്തവന് കൊടുക്കേണ്ടത് കടമയാണ്. വിശപ്പകറ്റാൻ ആരും ഇനി മോഷ്ടിക്കേണ്ടി വരരുത്. മോഷ്ടിക്കേണ്ടി വന്നവരെ ഇനിയാരും തല്ലിക്കൊന്ന കഥ കേൾക്കരുത്.’ ഈ ഒരു സന്ദേശമാണ് വിപിൻ വിജയൻ സംവിധാനം ചെയ്ത കൊച്ചുഹ്രസ്വചിത്രം പകർന്നുതരുന്നത്. ബേബി എവ്‌ലിൻ, മാസ്റ്റർ ദിയാൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഭക്ഷണം എല്ലാവരുടെയും അവകാശമാണ്. അത് ഉള്ളവൻ ഇല്ലാത്തവന് കൊടുക്കേണ്ടത് കടമയാണ്. വിശപ്പകറ്റാൻ ആരും ഇനി മോഷ്ടിക്കേണ്ടി വരരുത്. മോഷ്ടിക്കേണ്ടി വന്നവരെ ഇനിയാരും തല്ലിക്കൊന്ന കഥ കേൾക്കരുത്.’ ഈ ഒരു സന്ദേശമാണ് വിപിൻ വിജയൻ സംവിധാനം ചെയ്ത കൊച്ചുഹ്രസ്വചിത്രം പകർന്നുതരുന്നത്.

ADVERTISEMENT

ബേബി എവ്‌ലിൻ, മാസ്റ്റർ ദിയാൻ, അനൂപ് ബോൾഗാട്ടി, നിജിൽ , ധീരജ് ,േരഷ്മ എന്നിവരാണ് അഭിനേതാക്കൾ. അനൂപ് ബോൾഗാട്ടിയാണ് കഥയും തിരക്കഥയും.