നോബിള്‍ ജോൺ–അഖിൽ രമേശ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘നിഹ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അഖിൽ രമേശ് ആണ് ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. വർണങ്ങളെക്കാൾ ചന്തം തോന്നിപ്പിക്കുന്ന കുറച്ചു ബന്ധങ്ങൾ ഉണ്ട് ..ചിലർ കൂടെ ഉണ്ടെങ്കിൽ മറ്റുള്ളവർക്കു നിസാരമായി തോന്നുന്ന പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോബിള്‍ ജോൺ–അഖിൽ രമേശ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘നിഹ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അഖിൽ രമേശ് ആണ് ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്.

ADVERTISEMENT

വർണങ്ങളെക്കാൾ ചന്തം തോന്നിപ്പിക്കുന്ന കുറച്ചു ബന്ധങ്ങൾ ഉണ്ട് ..ചിലർ കൂടെ ഉണ്ടെങ്കിൽ മറ്റുള്ളവർക്കു നിസാരമായി തോന്നുന്ന പല കാര്യങ്ങളും നമ്മളിൽ പലർക്കും മനോഹരമായി തോന്നും ..ആവേശത്തിന്റെ പേരിലും  മറ്റുള്ളവരുടെ വാക്കിന്റെ പേരിലും സ്വന്തം ഇഷ്ടത്തെ നഷ്ടപ്പെടുത്തരുത്  എന്നു നിഹ എന്ന മ്യൂസിക്കൽ ആൽബം ഓർമിപ്പിക്കുന്നു  ..കുട്ടിത്തങ്ങളും കുസൃതികളും നിറഞ്ഞ ഗൗതമിന്റെയും നിഹയുടെയും ജീവിതം പ്രതിസന്ധികളെ തോൽപിച്ചു കൊണ്ട്  കാത്തിരിപ്പിനും ഒരു അർത്ഥം ഉണ്ടെന്നു കാണിച്ചു തരുന്നു.