അരുൺ യോഗനാഥൻ തിരക്കഥ എഴുതിയ സംവിധാനം ചെയ്ത ‘പ്രോസ്റ്റിറ്റ്യൂട്ട്’ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. നിരവധി മേളകളിൽ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ ചിത്രം കഴിഞ്ഞ ദിവസമാണ് യുട്യൂബിൽ റിലീസ് ചെയ്തത്. കാമുകനാൽ ചതിക്കപ്പെട്ട് ക്രൂര പീഡനത്തിന് ഇരയാകുന്ന പെൺകുട്ടിയെ സമൂഹം നോക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുൺ യോഗനാഥൻ തിരക്കഥ എഴുതിയ സംവിധാനം ചെയ്ത ‘പ്രോസ്റ്റിറ്റ്യൂട്ട്’ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. നിരവധി മേളകളിൽ പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ ചിത്രം കഴിഞ്ഞ ദിവസമാണ് യുട്യൂബിൽ റിലീസ് ചെയ്തത്. 

ADVERTISEMENT

കാമുകനാൽ ചതിക്കപ്പെട്ട് ക്രൂര പീഡനത്തിന് ഇരയാകുന്ന പെൺകുട്ടിയെ സമൂഹം നോക്കി കാണുന്നതെങ്ങനെയെന്നാണ് ചിത്രം പറഞ്ഞുതരുന്നത്. ശക്തമായ സന്ദേശം കൂടി ചിത്രം പ്രേക്ഷകർക്കു നൽകുന്നു.

ADVERTISEMENT

അമൃത കൃഷ്ണ, ശരത് കുമാർ, ദിലീപ് മോഹൻ, ദേവദാസ് പി. മോഹൻ എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹം ആർ. മാധവൻ. എഡിറ്റിങ് വിഷ്ണു, നവീൻ പ്രകാശ്, സംഗീതം സിബി.