അബിൻഷ ആസാദ് സംവിധാനം ചെയ്ത ‘ആഗ്രഹം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സ്കൂള്‍ ടീച്ചറിന്റെ കുടുംബത്തിലെ നിമിഷങ്ങളാണ് ചിത്രം പറയുന്നത്. ജിജോ ജോസിന്റേതാണ് കഥയും തിരക്കഥയും സംഭാഷണവും.

രാഹുൽ പൊൻകുന്നമാണ് ഛായാഗ്രഹണം. ജോബിൻസ് സെബാസ്റ്റ്യൻ എഡിറ്റിങ്. സംഗീതം സാം സൈമൺ ജോർജ്. അനൂപ് കൃഷ്ണൻ, ദേവസൂര്യ, മാസ്റ്റർ സൂര്യ കിരൺ, അനീഷ് യോഹന്നാൻ, പ്രമോദ് എന്നിവരാണ് അഭിനേതാക്കൾ.