നടി പാർവതി തിരുവോത്തിന്റെ സഹോദരൻ ഓം തിരുവോത്ത് സംവിധാനം ചെയ്ത 31 എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ബിയോൺ ടോം, സാറാ, ദീപക് തോമസ്, അരുൺ കുമാർ, കെൻസ്. ദിലീപ് ജോസ് എന്നിവരാണ് അഭിനേതാക്കൾ.

തിരക്കഥ ജിജോ, ഒറിജനൽ സ്കോർ അരവിന്ദ് രവി വർമ.