നിഖില്‍ സംവിധാനം ചെയ്ത പൂനൂലും കരിമീനും എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.  കുട്ടു മഠത്തിപ്പറമ്പിൽ തിരക്കഥ എഴുതിയ ചിത്രത്തിൽ ചിന്ദുരാജ്, റോബിൻ ജോർജ്. സുധിൻ ദാസ്, വിപിൻ ദാസ്, അനിൽ, ഗാനമ്മ, ജെബീഷ്, ഗോപി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. എഡിറ്റിങ് പിഎസ്എം ഫൈസൽ.