വ്യത്യസ്‌ത ദൃശ്യാനുഭൂതിയിൽ ഫോണിൽ ചിത്രീകരിച്ച വ്ലോഗ് ഫിലിം എന്ന പുതിയ ആശയത്തിന്റെ ടീസർ ശ്രദ്ധനേടുന്നു. പരസ്യ ചരിത്ര സംവിധായകൻ ലുഡ്‌വിക്ക് ഗ്യാരി ആണ് വ്ലോഗ് ഫിലിം എന്ന ആശയത്തിന് തുടക്കാൻ കുറിക്കുന്നത്. 8D സറൗണ്ട് സൗണ്ട് മികവിൽ ആണ് വിഡിയോ തയറാക്കിയിരിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ രൂപത്തിൽ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്‌ത ദൃശ്യാനുഭൂതിയിൽ ഫോണിൽ ചിത്രീകരിച്ച വ്ലോഗ് ഫിലിം എന്ന പുതിയ ആശയത്തിന്റെ ടീസർ ശ്രദ്ധനേടുന്നു. പരസ്യ ചരിത്ര സംവിധായകൻ ലുഡ്‌വിക്ക് ഗ്യാരി ആണ് വ്ലോഗ് ഫിലിം എന്ന ആശയത്തിന് തുടക്കാൻ കുറിക്കുന്നത്. 8D സറൗണ്ട് സൗണ്ട് മികവിൽ ആണ് വിഡിയോ തയറാക്കിയിരിക്കുന്നത്.

ADVERTISEMENT

ഹ്രസ്വചിത്രത്തിന്റെ രൂപത്തിൽ ഒരു വ്ലോഗ്, അതാണ് VLOG FILM എന്ന് സംവിധായൻ അഭിപ്രായപെടുന്നു. 20 മിനിറ്റ് ദൈർഘ്യമുള്ള ഒൻപത് എപ്പിസോഡുകൾ ചിത്രത്തിൽ കാണാം. സംവിധായകനായ ലുഡ്‌വിക്ക് തന്നെയാണ് ചിത്രത്തിന്റെ ആശയം, തിരക്കഥ, സംഭാഷണം, ക്യാമറ, എഡിറ്റിങ്ങ്, കളർ ഗ്രേഡിങ്, സൗണ്ട് എഫ്ഫക്റ്റ് എന്നിവ നിർവഹിക്കുന്നത്. ജനുവരിയിൽ ചിത്രത്തിന്റെ ആദ്യ എപ്പിസോഡുകൾ റിലീസ് ചെയ്ത് തുടങ്ങും.