സാധിക വേണുഗോപാൽ, സന്തോഷ് കീഴാറ്റൂർ, ഷോബി തിലകൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നിതീഷ് നീലൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ഹോട്ട് ഡേറ്റ്. സസ്പെൻസ് നിലനിർത്തികൊണ്ടുള്ള ത്രില്ലർ ആക്‌ഷൻ ചിത്രമാണിത്.

ഛായാഗ്രഹണം കോളിൻസ്, എഡിറ്റിങ് അരുൺ രാഘവ്. നിർമാണം ജെലിൻ ജെ.പി. വിനി.