മാധ്യമപ്രവർത്തകനും നടനുമായ സജേഷ് മോഹൻ സംവിധാനം ചെയ്ത കെണി എന്ന ഹ്രസ്വചിത്രം ദാദാ സാെഹബ് ഫാൽക്കെ ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മനുഷ്യന്റെ മാനസിക ആരോഗ്യവും സമൂഹ വ്യവസ്ഥിതികളുമാണ് ചിത്രം ചിത്രം ചെയ്യുന്നത്. പദ്മകുമാർ കൊച്ചുകുട്ടൻ, ജീന എന്നിവരാണ് പ്രധാനവേഷങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാധ്യമപ്രവർത്തകനും നടനുമായ സജേഷ് മോഹൻ സംവിധാനം ചെയ്ത കെണി എന്ന ഹ്രസ്വചിത്രം ദാദാ സാെഹബ് ഫാൽക്കെ ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മനുഷ്യന്റെ മാനസിക ആരോഗ്യവും സമൂഹ വ്യവസ്ഥിതികളുമാണ് ചിത്രം ചിത്രം ചെയ്യുന്നത്. പദ്മകുമാർ കൊച്ചുകുട്ടൻ, ജീന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്.

ADVERTISEMENT

ചിത്രത്തിന്റെ തിരക്കഥയും സജേഷ് തന്നയാണ് നിർവഹിച്ചിരിക്കുന്നത്. ഫസ്റ്റ് ഷോ ഫിലിം പ്രൊഡക്‌ഷന്റെ ബാനറിൽ ജീന ഷാജിയാണ് ചിത്രത്തിന്റെ നിർമാണം. 

ADVERTISEMENT

അഭിലാഷ് ബാലചന്ദ്രനാണ് എഡിറ്റിങ്. വീട്രാഗ്–സംഗീത് പവിത്രൻ എന്നിവർ ചേർന്നാണ് സംഗീതം. അനീഷ് പി. ടോം ഓഡിയോഗ്രഫി ചെയ്തിരിക്കുന്നു.