തൃശൂർ∙ പ്രവാസികൾ കോവിഡ് നിയന്ത്രണ കാലത്തു ചെയ്ത ഹ്രസ്വചിത്രം ‘തെക്കിനി’ക്ക് ഇഷ്ടം പോലെ ലൈക്ക്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ ഒരു പ്രേത ചിത്രമാണ് തെക്കിനി. ഹാസ്യവും കൂടികലർന്ന ഈ ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ലെന്നതിന്റെ തെളിവായിരുന്നു സമൂഹമാധ്യമങ്ങളിൽ ലഭിച്ച സ്വീകാര്യത. ദുബായിലാണു കഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ പ്രവാസികൾ കോവിഡ് നിയന്ത്രണ കാലത്തു ചെയ്ത ഹ്രസ്വചിത്രം ‘തെക്കിനി’ക്ക് ഇഷ്ടം പോലെ ലൈക്ക്. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ ഒരു പ്രേത ചിത്രമാണ് തെക്കിനി. ഹാസ്യവും കൂടികലർന്ന ഈ ചിത്രം പ്രേക്ഷകരെ നിരാശരാക്കില്ലെന്നതിന്റെ തെളിവായിരുന്നു സമൂഹമാധ്യമങ്ങളിൽ ലഭിച്ച സ്വീകാര്യത. ദുബായിലാണു കഥ നടക്കുന്നത്.  ഓജോ ബോർഡിനെ കാണിച്ചുകൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. 

ADVERTISEMENT

മൂന്നു കൂട്ടുകാർ ചേർന്ന് പ്രേതത്തിനെ വിളിക്കുന്നു, അവരിൽ ഒരാളുടെ ദേഹത്ത് പ്രേതം പ്രവേശിക്കുന്നു. പ്രേതത്തിന്റെ ആഗ്രഹങ്ങൾ നടത്താൻ പാടുപെടുന്ന കൂട്ടുകാരുടെ രസകരമായ അവസ്ഥയാണു തെക്കിനിയിൽ പ്രതിപാദിക്കുന്നത്. നിരൂപക പ്രശംസ നേടിയ ‘ഇലാമാ’ എന്ന ഹ്രസ്വചിത്രത്തിനു ശേഷം ക്രിസ്‌റ്റി സംവിധാനം ചെയുന്ന ചിത്രമാണ് ‘തെക്കിനി’. പൂർണമായി ദുബായിൽ ചിത്രീകരിച്ച ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് - ഡാനിഷ് വാളൂർ, ഷിജാസ്, സജീഷ് കോടിയൻ, ജുബിൻ ജോസ്.