അമേരിക്കയിലെ ഒക്ലഹോമയിൽ നിന്നും പ്രവാസി കൂട്ടുകാർ ഒത്തു ചേർന്ന് ലോക്ഡൗൺ കാലത്തു അണിയിച്ചൊരുക്കിയ ഹ്രസ്വ സിനിമയാണ് ദ് സെക്കൻഡ് ബെൽ. മൊബൈലിൽ ആണ് ചിത്രം പൂർണമായി ചിത്രീകരിച്ചിരിക്കുന്നത്. കലാസ്നേഹവും പാഷനും മാത്രം കൈമുതലാക്കി, എന്നാൽ മുൻപരിചയത്തിന്റെ അഭാവം ഒട്ടും പ്രകടമാക്കാതെ തന്നെ ആദ്യ സംരംഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയിലെ ഒക്ലഹോമയിൽ നിന്നും പ്രവാസി കൂട്ടുകാർ ഒത്തു ചേർന്ന്  ലോക്ഡൗൺ  കാലത്തു അണിയിച്ചൊരുക്കിയ  ഹ്രസ്വ സിനിമയാണ്  ദ് സെക്കൻഡ് ബെൽ. മൊബൈലിൽ ആണ് ചിത്രം പൂർണമായി ചിത്രീകരിച്ചിരിക്കുന്നത്. കലാസ്നേഹവും പാഷനും മാത്രം കൈമുതലാക്കി, എന്നാൽ മുൻപരിചയത്തിന്റെ അഭാവം ഒട്ടും പ്രകടമാക്കാതെ തന്നെ  ആദ്യ സംരംഭം പ്രേക്ഷകഹൃദയങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞു  എന്നതാണ് ചിത്രത്തിന്റെ വിജയം. 

ADVERTISEMENT

17 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം, ഇൻഡിസിയ ബാനറിൽ യുട്യൂബ് പ്ലാറ്റ്ഫോമിൽ മാതൃദിനത്തിൽ റിലീസ് ചെയ്തു. മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരോടുള്ള സമൂഹത്തിന്റെ പ്രതികരണമാണ് ചിത്രത്തിൽ. പ്രതേകിച്ചു  ഈ കോവിഡ്  കാലത്തു ആനുകാലിക പ്രസക്തിയുള്ള വിഷയവും.

ADVERTISEMENT

വിവേക് ചിത്രത്തിന്റെ കഥയും  തിരക്കഥയും, ഷൂട്ടിങ്ങും, എഡിറ്റിങ്ങും സംവിധാനവും  നിർഹിച്ചിരുക്കുന്നു. ടോമി ആന്റണി പ്രധാന വേഷവും, ജോസ് ഫിലിപ്സ്, ജിനോ ജേക്കബ്, ജോ പാവന, വിനു വടക്കേത്തല, സാബു സെബാസ്റ്റ്യൻ, ആഞ്ജലീന ആന്റണി തുടങ്ങിയവർ മറ്റു വേഷങ്ങളും ചെയ്തിരിക്കുന്നു.