ഒരുകൂട്ടം യുവാക്കള്‍ അണിയിച്ചൊരുക്കിയ ‘നീളെ നീളെ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ജീവിത വിജയം കൈവരിക്കുവാൻ വിദ്യാഭ്യാസം അനിവാര്യമാണ്. എങ്കിലും ആർജ്ജിതജ്ഞാനം ഒരുവനിൽ അന്തർലീനമായ കർമശേഷിയെ ശോഷിപ്പിക്കുന്നത് സ്വാഭാവികം. ആർജിച്ചെടുത്ത അറിവിന്‌ പ്രായോഗിക പരിശീലനം പ്രതിസന്ധി തീർക്കുമ്പോൾ പലരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകൂട്ടം യുവാക്കള്‍ അണിയിച്ചൊരുക്കിയ ‘നീളെ നീളെ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.  ജീവിത വിജയം കൈവരിക്കുവാൻ വിദ്യാഭ്യാസം അനിവാര്യമാണ്. എങ്കിലും ആർജ്ജിതജ്ഞാനം ഒരുവനിൽ അന്തർലീനമായ കർമശേഷിയെ ശോഷിപ്പിക്കുന്നത് സ്വാഭാവികം. ആർജിച്ചെടുത്ത അറിവിന്‌ പ്രായോഗിക പരിശീലനം പ്രതിസന്ധി  തീർക്കുമ്പോൾ പലരും ജീവിതയാത്രയിൽ ലക്ഷ്യം കാണാതെ വഴിമുട്ടും. ഹ്രസ്വചിത്രം നൽകുന്ന സന്ദേശവും ഇതാണ്. 

ADVERTISEMENT

ചങ്ങനാശേരി എസ്. ബി കോളേജിലെ സുവോളജി വകുപ്പ് മുൻ മേധാവി ഡോ. ജോസ് പി ജേക്കബ്, ക്രിസ്തു ജ്യോതി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഷിഹാബ് എം ജമാല്‍, കൃപ രാജു എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യംചെയ്തിരിക്കുന്നത്. അൻഫാസ് മുഹമ്മദ്‌ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. രാഹുൽ ഹരിയുടെ കഥയ്ക്ക് രാഹുൽ ഹരിയും, അഖിൽ സോമനും  ചേർന്ന്‌ തിരക്കഥ എഴുതിയിരിക്കുന്നു. ഛായാഗ്രാഹകൻ സ്വാതി കമൽ, ജോബിൻ ജോൺ എന്നിവർ ചേർന്നാണ് നിർവഹിച്ചരിക്കുന്നത്. എഡിറ്റിംഗ് ശ്രീഹരി.എസ്, പശ്ചാത്തലസംഗീതം ഗിരീഷ് ദേവ്.